You Searched For "മസൂദ് അസ്ഹര്‍"

എന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു; എനിക്കതില്‍ നിരാശയോ പശ്ചാത്താപമോ ഇല്ല; പകരം 14 പേര്‍ ഉള്‍ക്കൊള്ളുന്ന യാത്രയില്‍ ഞാനും ഒത്തു ചേരേണ്ടതായിരുന്നു എന്നുതോന്നുന്നു; ഓപ്പറേഷന്‍ സിന്ദൂറില്‍ ജയ്‌ഷെ ആസ്ഥാനം തകര്‍ന്ന് കുടുംബം നഷ്ടപ്പെട്ട മസൂദ് അസ്ഹറിന്റെ വിലാപം
കൊടുംഭീകരന്‍ മസൂദ് അസ്ഹറിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ;  ബഹാവല്‍പുരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിനൊപ്പം വീട് അടക്കം തകര്‍ത്ത് ഓപ്പറേഷന്‍ സിന്ദൂര്‍;  മസൂദിന്റെ മൂത്ത സഹോദരി ഉള്‍പ്പെടെ 14 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി വിവിധ പാക്ക് മാധ്യമങ്ങള്‍;  മരിക്കുന്നതായിരുന്നു നല്ലത്, തിരിച്ചടിക്കും എന്നും മസൂദിന്റെ  പ്രസ്താവന
ഇന്ത്യന്‍ ആക്രമണത്തില്‍ ചാരമായത് കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീടും; മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു;  32 പേര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍; 24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 25 മിനിറ്റ് മാത്രം; ഭീകരതയെ തീറ്റിപ്പോറ്റിയ പാക്കിസ്ഥാന് വന്‍ തിരിച്ചടി